30 MAY 2024
പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനിക്കാനായി തിരഞ്ഞെടുത്ത കന്യാകുമാരിയിലെ വിവാകാനന്ദപ്പാറയെപ്പറ്റി കേൾക്കാത്തവരായി ആരുമുണ്ടാകില്ല
ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഒത്തുച്ചേരുന്ന ത്രിവേണീ സംഗമമായ കന്യാകുമാരിയിലെ കടലില്‍ സ്ഥിതി ചെയ്യുന്ന ചെറിയൊരു പാറയാണ് വിവേകാനന്ദപ്പാറ.
1892ല്‍ കന്യാകുമാരിയിലെത്തിയ സ്വാമി വിവേകാനന്ദന്‍ ധ്യാനമിരിക്കാനായി പാറയിലേക്ക് കടലിലൂടെ നീന്തിയെത്തി.
അവിടെ വെച്ചാണ് അദ്ദേഹത്തിന് ബോധോദയം ലഭിച്ചതെന്നും കരുതപ്പെടുന്നു. ഒടുവില്‍ കന്യാകുമാരിയില്‍ വെച്ചാണ് തന്റെ തത്വസംഹിതയ്ക്ക് രൂപം നല്‍കിയത്.
സ്വാമി വിവേകാനന്ദനെ മാതൃകയാക്കിയയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തിരുവള്ളുവർ പ്രതിമയും ഇതിനോടനുബന്ധിച്ചുണ്ട്.