മിക്സഡ് ഫ്രൂട്ട്  ജ്യൂസ് അത്രയ്ക്ക് നല്ലതല്ല..! കാരണം ഇതാണ്

19 JULY 2024

NEETHU VIJAYAN

പല തരത്തിലുള്ള വിറ്റാമിനുകളും ധാതുക്കളും കാർബോഹൈഡ്രേറ്റുകളും ആൻ്റി ഓക്സിഡൻ്റുകളും മിക്സഡ് ഫ്രൂട്ട് ജ്യൂസിൽ അടങ്ങിയിട്ടുണ്ട്.

പോഷകസമ്പന്നം

Pic Credit: INSTAGRAM

 മിക്സഡ് ഫ്രൂട്ട് ജ്യൂസ് കവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. ഇതിന് എണ്ണമറ്റ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

മിക്സഡ് ഫ്രൂട്ട്

Pic Credit: FREEPIK

പക്ഷേ പഴങ്ങളിൽ നിന്ന് ജ്യൂസ് വേർതിരിച്ചെടുക്കുമ്പോൾ അതിൽ നിന്ന് ധാരാളം പോഷക ഘടകങ്ങൾ നഷ്ടപ്പെടുന്നുണ്ട്.

പോഷകങ്ങൾ

Pic Credit: FREEPIK

നാരുകളും മറ്റ് സൂക്ഷ്മ പോഷകങ്ങളും നശിപ്പിക്കപ്പെടുന്നു. ഇതിൽ ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് കുടിക്കുന്നത് അപകടകരമാണ്.

ഫ്രക്ടോസ്

Pic Credit: FREEPIK

മിക്സഡ് ഫ്രൂട്ട് ജ്യൂസിൽ കലോറി വളരെ കൂടുതലാണ്. ഒരു കപ്പ് ജ്യൂസിൽ ഏകദേശം 21 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ രോഗികൾക്ക് നല്ലതല്ല.

പഞ്ചസാര

Pic Credit: FREEPIK

മിക്സഡ് ഫ്രൂട്ട്സ് ഉണ്ടാക്കുമ്പോൾ ജ്യൂസ് പിഴിഞ്ഞ് ബാക്കിയുള്ളത് വലിച്ചെറിയുന്നു. ഇങ്ങനെ ഫൈബർ നഷ്ടമാകും

ഫൈബർ നഷ്ടമാകും

Pic Credit: FREEPIK

പോഷകഗുണമുള്ള പഴം ജ്യൂസായി മാറുമ്പോൾ തന്നെ പോഷകരഹിതമാകും. ദഹനത്തിന് നാരുകൾ പ്രധാനമായതിനാൽ ജ്യൂസുകൾ ദഹനപ്രശ്നമുണ്ടാക്കും

ദഹനപ്രശ്നം

Pic Credit: FREEPIK

 ജ്യൂസിന് കരളിനെ ശരിയായി ഹൈഡ്രേറ്റ് ചെയ്യാൻ കഴിയില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം മിക്സഡ് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നതിൻ്റെ പാർശ്വഫലങ്ങൾ ദൃശ്യമാകും.

ഹൈഡ്രേ

Pic Credit: FREEPIK

Next: പപ്പായയുടെ ഇല കൊണ്ടൊരു മാജിക്! ചർമ്മത്തിനും മുടിക്കും ഒരുപോലെ കേമൻ