ആർത്തവമുള്ള സ്ത്രീ തൊട്ടാൽ ചെടി വാടുമോ?
എത്രയേറെ പുരോഗമിച്ചാലും ആർത്തവവുമായി ബന്ധപ്പെട്ട് ഇന്നും ഒട്ടേറെ അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അവയിൽ എന്തെങ്കിലും സത്യമുണ്ടോ?

എത്രയേറെ പുരോഗമിച്ചാലും ആർത്തവവുമായി ബന്ധപ്പെട്ട് ഇന്നും ഒട്ടേറെ അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അവയിൽ എന്തെങ്കിലും സത്യമുണ്ടോ?

ആർത്തവം

സമൂഹത്തിൽ പൊതുവെ നിലനിൽക്കുന്ന അന്ധവിശ്വാസമാണ് ആർത്തവമുള്ള സ്ത്രീ തൊട്ടാൽ ചെടി വാടുമെന്നത്. എന്നാൽ ശാസ്ത്രീയപരമായി ഈ വാദം തെറ്റാണ്.

സമൂഹത്തിൽ പൊതുവെ നിലനിൽക്കുന്ന അന്ധവിശ്വാസമാണ് ആർത്തവമുള്ള സ്ത്രീ തൊട്ടാൽ ചെടി വാടുമെന്നത്. എന്നാൽ ശാസ്ത്രീയപരമായി ഈ വാദം തെറ്റാണ്.

ചെടി വാടും

ആർത്തവ സമയത്ത് സ്ത്രീകൾ വ്യായാമം ചെയ്യാൻ പാടില്ലെന്ന തെറ്റിദ്ധാരണയുമുണ്ട്. എന്നാൽ ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ സഹായിക്കുന്ന ചെറിയ വ്യായാമങ്ങളുണ്ട്.

ആർത്തവ സമയത്ത് സ്ത്രീകൾ വ്യായാമം ചെയ്യാൻ പാടില്ലെന്ന തെറ്റിദ്ധാരണയുമുണ്ട്. എന്നാൽ ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ സഹായിക്കുന്ന ചെറിയ വ്യായാമങ്ങളുണ്ട്.

വ്യായാമം

ആർത്തവസമയത്ത് അച്ചാർ തൊടാൻ പാടില്ലെന്ന് പറയുന്നവരുണ്ട്. എന്നാല്‍ അച്ചാറിന് ആര്‍ത്തവവുമായി യാതൊരു ബന്ധവുമില്ല. 

അച്ചാർ

ഈ സമയത്ത് തറയിൽ കിടക്കണമെന്ന വിശ്വാസവുമുണ്ട്. പണ്ട് പിരിയഡ് പ്രൊട്ടക്ഷന്‍ ഫലപ്രദമാല്ലാത്തതിനാൽ രക്തം ചോരാനുള്ള സാധ്യത ഉണ്ടായിരുന്നു. അതുകൊണ്ടാകാം പണ്ടുള്ളവർ ഇങ്ങനെ ചെയ്തിരുന്നത്.‌

നിലത്ത് കിടക്കുക

ആര്‍ത്തവ സമയത്ത് നവജാതശിശുക്കളെ തൊട്ടാൽ അവർക്ക് രോ​ഗം വരുമെന്ന തെറ്റിദ്ധാരണയുമുണ്ട്. എന്നാൽ ശാസ്ത്രീയമായ ഒരു വസ്തുതയും ഇതിനെ കുറിച്ചില്ല. 

നവജാത ശിശു

ആര്‍ത്തവ സമയത്ത് പാചകം ചെയ്യാൻ പാടില്ലെന്നുള്ള തെറ്റിദ്ധാരണയുമുണ്ട്. എന്നാൽ ഇതിന്റെ യുക്തി എന്താണെന്ന് ആര്‍ക്കും അറിയില്ല.

പാചകം

പുരുഷന്മാര്‍ ആര്‍ത്തവമുള്ള സ്ത്രീയെ കണ്ടാല്‍ ദുശ്ശകുനമാണെന്നും അവര്‍ക്ക് എന്തെങ്കിലും ദോഷം സംഭവിക്കുമെന്ന് വിശ്വസിക്കുന്നവരും ഈ നൂറ്റാണ്ടിലുണ്ട്.

ദുശ്ശകുനം