1 JUNE 2024

TV9 MALAYALAM

Milk Benefits: ഓരോ പ്രായക്കാരും കുടിക്കേണ്ട പാലിൻ്റെ അളവ് ഇങ്ങനെ ...

സമീകൃതാഹാരമായി പാല് ഓരോ പ്രായക്കാരും കുടിക്കേണ്ട അളവ് വ്യത്യസ്ഥമാണ്. 

ഒന്നു മുതൽ രണ്ട് വയസു വരെ - ദിവസവും 2-3 കപ്പ്  (തലച്ചോറിന്റെ വികാസത്തിനും ശരീരത്തിന്റെ വളർച്ചയ്ക്കും സഹായിക്കും)

1-2

രണ്ട് മുതൽ എട്ട് വയസ്സു വരെ - ദിവസവും രണ്ട് കപ്പ് അല്ലെങ്കിൽ അതിന് തുല്യമായ പാൽ ഉൽപ്പന്നങ്ങൾ 

2-8

ഒൻപത് മുതൽ 18 വരെ - ദിവസം മൂന്ന് കപ്പ് (കുട്ടികളുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് )

9-18

19 മുതൽ 50 വയസ്സ് - ദിവസം 3 കപ്പ് പാൽ അല്ലെങ്കിൽ അതിന് തുല്യമായ പാൽ ഉൽപ്പന്നങ്ങൾ

19-50

അൻപതിനു മുകളിൽ പ്രായമായവർ ദിവസം മൂന്ന് കപ്പ് വീതം പാൽ അല്ലെങ്കിൽ അതിന് തുല്യമായ പാൽ ഉൽപ്പന്നങ്ങൾ കഴിക്കണം. കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ കഴിക്കുന്നതാണ് നല്ലത്.

50ന് മുകളിൽ

പ്രണയവും വിപ്ലവവും ഓർമ്മിപ്പിക്കുന്ന ​ഗുൽമോഹർ…