11 December 2024
TV9 Malayalam
നൂറ്റാണ്ടിലെ ഇന്ത്യ-ഓസ്‌ട്രേലിയ ഇലവന്‍ തിരഞ്ഞെടുത്ത് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്
Pic Credit: Getty/PTI/Social Media
വീരേന്ദര്‍ സെവാഗും, മാത്യു ഹെയ്ഡനുമാണ് ഓപ്പണര്‍മാര്‍
മൂന്നാം നമ്പറില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും, നാലാം നമ്പറില്‍ റിക്കി പോണ്ടിംഗും
വിരാട് കോഹ്ലിയും, സ്റ്റീവ് സ്മിത്തും പിന്നീടുള്ള പൊസിഷനുകളില്‍
മത്സരം ഇന്ത്യയിലെങ്കില്‍ എംഎസ് ധോണി, ഓസ്‌ട്രേലിയയില്‍ ആദം ഗില്‍ക്രിസ്റ്റ്
വിടപറഞ്ഞ ഇതിഹാസം ഷെയ്ന്‍ വോണ്‍ ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍
റിയാന്‍ ഹാരിസ്, ജസ്പ്രീത് ബുംറ, ഗ്ലെന്‍ മഗ്രാത്ത്. ട്വല്‍ത്ത് മാന്‍-മിച്ചല്‍ ജോണ്‍സണ്‍/സഹീര്‍ ഖാന്‍
Next: ടെസ്റ്റ് ശരാശരിയില്‍ രോഹിതിന് നാണക്കേട്