നാരങ്ങാവെള്ളം കുടിക്കുന്നതിനുമുണ്ട് ചില രീതികൾ...

19  AUGUST 2024

ASWATHY BALACHANDRAN

ഫിറ്റ്നസിനെപ്പറ്റി ചിന്തിക്കുന്നവരും ഉറപ്പായും ഡയറ്റിൽ ഉൾപ്പെടുത്തുന്നതാണ് നാരങ്ങ. 

നാരങ്ങ

Pic Credit: FREEPIK

സിട്രിക് സ്വാഭാവമുള്ള നാരങ്ങ ആരോഗ്യത്തിനും അതുപോലെ ശരീരഭാരം നിലനിർത്താനുമൊക്കെ വളരെ നല്ലതാണ്.

ശരീരഭാരം നിലനിർത്താൻ

Pic Credit: FREEPIK

രാവിലെ ഉറക്കം ഉണർന്ന ശേഷം വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്ന നിരവധി ആളുകളുണ്ട്.

വെറും വയറ്റിൽ

Pic Credit: FREEPIK

രാവിലെ കുടിക്കുന്നത് മെറ്റബോളിസം വേഗത്തിലാക്കാനും അമിതമായ കലോറി ഇല്ലാതാക്കാനും ഇത് സഹായിക്കാറുണ്ട്. 

കലോറി

Pic Credit: FREEPIK

വൈകുന്നേരങ്ങളിൽ കുടിക്കുന്നത് രാത്രി അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.

എങ്ങനെ?

Pic Credit: FREEPIK

ചെറു ചൂട് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് ദഹന പ്രശ്നങ്ങളൊക്കെ ഇല്ലാതാക്കാൻ വളരെ നല്ലതാണ്.

ചൂട് വെള്ളത്തിൽ

Pic Credit: FREEPIK

Next: തണുത്ത വെള്ളത്തിൽ കുളി ശീലമാക്കണോ?