വന്താച്ച് വന്താച്ച് 'ടീൻ ഇൻസ്റ്റ' വന്താച്ച്

19 September 2024

TV9 Malayalam

18 വയസിൽ താഴെയുള്ളവർക്ക് ടീൻ ഇൻസ്റ്റ അക്കൗണ്ടുമായി ഇൻസ്റ്റ ഗ്രാം.

ടീൻ ഇൻസ്റ്റ

Pic Credit: Getty Images

യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഇന്നലെ ടീൻ ഇൻസ്റ്റ അക്കൗണ്ട് നിലവിൽ വന്നു.

രാജ്യങ്ങൾ 

പ്രായപൂർത്തിയാകാത്തവർ ഇനി മുതൽ അക്കൗണ്ട് എടുത്താൽ അത് ടീൻ ഇൻസ്റ്റയിലാണ് വരിക.

പ്രായം

നിലവിലെ അക്കൗണ്ടുകൾ 60 ദിവസത്തിനുള്ളിൽ ടീൻ ഇൻസ്റ്റയിലേക്ക് മാറും.

പ്രാബല്യം

ഉടൻ തന്നെ മറ്റു രാജ്യങ്ങളിലും ടീൻ ഇൻസ്റ്റ നിലവിൽ വരും.

മറ്റു രാജ്യങ്ങൾ

സെൻസിറ്റീവ് കണ്ടന്റുകൾ കുട്ടികളെ സ്വാധീനിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്  മെറ്റയുടെ പുതിയ നീക്കം

നീക്കത്തിന് പിന്നിൽ

Next: യുട്യൂബിൽ നിന്നും വരുമാനം ലഭിക്കുന്നത് എങ്ങനെ?