07 August 2024
SHIJI MK
സന്തോഷപൂര്‍ണമായ ദാമ്പത്യജീവിതം ലഭിക്കുന്നത് ദമ്പതികള്‍ പരസ്പരം വിട്ടുവീഴ്ച്ച ചെയ്യേണ്ടതായി വരും.
Photo by Jakob Owens on Unsplash
വിവാഹിതരാകുന്നതിന് മുമ്പ് പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
Photo by Blake Cheek on Unsplash
വിവാഹം കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കുക.
Photo by Danie Franco on Unsplash
ചിലവ് നിയന്ത്രിച്ച് സാമ്പത്തിക അച്ചടക്കം ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കുക.
Photo by Sofia Hernandez on Unsplash
വിവാഹത്തിന് ശേഷം വീട്ടില്‍ നിങ്ങളെ കാത്ത് പങ്കാളിയുണ്ടെന്ന കാര്യം ഓര്‍മ വേണം. സമയത്തിന് കാര്യത്തില്‍ ശ്രദ്ധയുണ്ടായിരിക്കുക.
Photo by Ksav Pun on Unsplash
വിവാഹത്തിന് ശേഷം തന്നിഷ്ടം നോക്കി കാര്യങ്ങള്‍ ചെയ്യുന്നത് നല്ല സ്വഭാവമല്ല.
Photo by Hisu lee on Unsplash
അലസത ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ വിവാഹത്തിന് ശേഷം ഈ സ്വഭാവം മാറ്റിയെടുക്കണം.
Photo by Marc A. Sporys on Unsplash
അമിതമായി വാഗ്ദാനങ്ങള്‍ നല്‍കുന്നതും അത് പാലിക്കാതിരിക്കുന്നതും നല്ല സ്വഭാവമല്ല.
Photo by Samantha Gades on Unsplash
പാചകം ചെയ്യാനറിയാത്തവര്‍ നിര്‍ബന്ധമായും വിവാഹത്തിന് മുമ്പ് അത് പഠിക്കാന്‍ ശ്രദ്ധിക്കുക.
Photo by Alvin Mahmudov on Unsplash
ഒരു കുഞ്ഞുണ്ടായതിന് ശേഷം മതി വിവാഹം: ഷൈന്‍ ടോം ചാക്കോ