കാവ്യയ്ക്ക് വേണ്ടി മാമാട്ടിയും മീനാക്ഷിയും  ഒന്നിച്ച്...

17  SEPTEMBER 2024

NEETHU VIJAYAN

ദിലീപ്-മഞ്ജു വാര്യർ ദമ്പതികളുടെ മകളായ മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവമാണ്.  

മീനാക്ഷി

Pic Credit: Instagram

ഇപ്പോഴിതാ മീനാക്ഷി ഇൻസ്റ്റ ഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് വൈറൽ ആവുന്നത്.

മോഡൽ

കാവ്യാ മാധവന്റെ ലക്ഷ്യയുടെ മോഡൽ ആയാണ് ഇത്തവണയും മീനാക്ഷി എത്തിയിരിക്കുന്നത്.

ലക്ഷ്യ

എന്നാൽ ഇത്തവണ മീനാക്ഷിയുടെ കൂടെ പതിവില്ലാത്ത ഒരു അതിഥിയുണ്ട്. സഹോദരി മാമാട്ടിയ്ക്കൊപ്പമാണ് മീനാക്ഷി എത്തിയിരിക്കുന്നത്.

മാമാട്ടി

കാവ്യയുടെ സ്ഥിരം മേക്കപ് ആർട്ടിസ്റ്റായ ഉണ്ണി പിഎസ് ആണ് മീനാക്ഷിയെ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് രഞ്ജി ഭാസ്‌കറാണ് 

മേക്കപ്പ്

കഴിഞ്ഞ ദിവസം മീനാക്ഷി പങ്കിട്ട ചിത്രങ്ങളും വൈറലായിരുന്നു. അന്നും ലക്ഷ്യയുടെ മോഡലായാണ് മീനൂട്ടി ആരാധകരുടെ മുന്നിൽ എത്തിയത്.

ലക്ഷ്യയുടെ മോഡൽ

അടുത്തിടെ മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കിയിരുന്നു. ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യയും പങ്കെടുക്കുകയും ചെയ്തിരുന്നു

ദിലീപും കാവ്യയും

Next: കല്ല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങി അഹാന