"ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ;  നീ അത് പൂർത്തിയാക്കി, ഞങ്ങൾക്ക്  അഭിമാനം  തോന്നുന്നു" 

20 JULY 2024

NEETHU VIJAYAN

ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകളായ മീനാക്ഷി ഡോക്ടറായ വാർത്തയാണ് സമൂഹമാധ്യമങ്ങളിലെല്ലാം ചർച്ചയാവുന്നത്.  

മീനാക്ഷി ദിലീപ്

Pic Credit: INSTAGRAM

സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മീനാക്ഷി.

പ്രേക്ഷകരുടെ  പ്രിയങ്കരി

Pic Credit: INSTAGRAM

ഇപ്പോൾ താൻ എംബിബിഎസ് ബിരുദം നേടിയെന്ന സന്തോഷ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുകയാണ് മീനാക്ഷി.

എംബിബിഎസ് ബിരുദം

Pic Credit: INSTAGRAM

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി മെഡിക്കൽ ബിരുദം പൂർത്തിയാക്കിയത്.

ചെന്നൈയിൽ പഠനം

Pic Credit: INSTAGRAM

ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങൾ കാവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

ദിലീപും കാവ്യയും

Pic Credit: INSTAGRAM

’’അഭിനന്ദനങ്ങൾ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ. നീ അത് പൂർത്തിയാക്കി. ഞങ്ങൾക്ക് അഭിമാനം തോന്നുന്നു’’ എന്നായിരുന്നു കാവ്യയുടെ വാക്കുകൾ

കാവ്യയുടെ വാക്കുകൾ

Pic Credit: INSTAGRAM

‘‘ദൈവത്തിനു നന്ദി. ഒരു സ്വപ്നം പൂർത്തിയായിരിക്കുന്നു. എന്റെ മകൾ മീനാക്ഷി ഇനി ഡോക്ടർ. അവളോട് സ്നേഹവും ബഹുമാനവും’’ താരം കുറിച്ചു

ദിലീപ്

Pic Credit: INSTAGRAM

‌മീനാക്ഷി ഡെർമറ്റോളജിയിലാണ് സ്‌പെഷ്യലൈസ് ചെയ്യുന്നത്. മീനാക്ഷി കലാരംഗത്തും തന്റേതായ കഴിവു തെളിയിച്ചിട്ടുണ്ട്.

ഡെർമറ്റോളജി

Pic Credit: INSTAGRAM

സമൂഹ മാധ്യമങ്ങളിൽ ഡാൻസ് റീൽസ് വിഡിയോയിലൂടെയും മറ്റും നിരവധി ആരാധകരാണ് മീനാക്ഷിക്കുള്ളത്.

ഡാൻസ് റീൽസ്

Pic Credit: INSTAGRAM

Next: മിക്സഡ് ഫ്രൂട്ട് ജ്യൂസ് അത്രയ്ക്ക് നല്ലതല്ല..! കാരണം ഇതാണ്