Meenakshi

02 September  2024

SHIJI MK

TV9 Malayalam Logo

കാവ്യയുടെ  ലക്ഷ്യയ്ക്ക്  മോഡലായി മീനാക്ഷി

Instagram  Images

trip

ദിലീപിന്റെയും ആദ്യ ഭാര്യയായ മഞ്ജു വാര്യരുടെയും മകളാണ് മീനാക്ഷി. ഈയടുത്തിടെയാണ് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

മീനാക്ഷി

Meenakshi

മീനാക്ഷി ഇന്‍സ്റ്റഗ്രാമിന്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കാവ്യ മാധവന്റെ മോഡലായാണ് മീനാക്ഷി എത്തിയത്.

മോഡല്‍

Meenakshi

കാവ്യയുടെ ലക്ഷ്യ എന്ന ബ്രാന്‍ഡിന്റെ മോഡലായാണ് മീനാക്ഷി എത്തിയിട്ടുള്ളത്.

ലക്ഷ്യ

മീനാക്ഷി പങ്കുവെച്ച ഫോട്ടോയ്ക്ക് മഞ്ജു വാര്യരും ലൈക്ക് ചെയ്തിട്ടുണ്ട്. ഇതോടെ വലിയ ചര്‍ച്ചയായിരിക്കുകയാണ് പോസ്റ്റ്.

ലൈക്ക്

ഇതിനോടകം നിരവധിയാളുകളാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

കമന്റ്

എംബിബിഎസ് പൂര്‍ത്തിയാക്കിയ മീനാക്ഷി ഡെര്‍മറ്റോളജിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഡോക്ടര്‍

പഠനത്തോടൊപ്പം മീനാക്ഷി നന്നായി ഡാന്‍സ് ചെയ്യാറുമുണ്ട്. മീനാക്ഷി ഡാന്‍സ് ചെയ്യുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങാണ്.

ഡാന്‍സ്

ഇന്‍സ്റ്റഗ്രാം തുടങ്ങി കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ നിരവധിയാളുകളാണ് മീനാക്ഷിയെ ഫോളോ ചെയ്യുന്നത്.

ആരാധകര്‍

തുമ്പപ്പൂ അഴകില്‍ പാര്‍വ്വതി...ചിത്രങ്ങള്‍ വൈറല്‍

NEXT