15 JUNE 2024
TV9 MALAYALAM
മാംസാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് അധികവും
സൗന്ദര്യ സംരക്ഷണം ആഗ്രഹിക്കുന്നവരാണ് എല്ലാവരും.
മാംസാഹാരം കഴിക്കുന്ന, സൗന്ദര്യം ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുന്ന നിങ്ങളുടെ ഭക്ഷണശീലം നിങ്ങളുടെ ചര്‍മ്മ സൗന്ദര്യത്തെ ബാധിച്ചേക്കാം.
ദിവസവും മാംസം കഴിക്കുന്നവരുടെ ചര്‍മ്മത്തിനാണ് പ്രശ്‌നമുള്ളത്.
മുഖക്കുരു ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കാണ് സാധ്യതയുള്ളത്.
സംസ്‌കരിച്ച മാംസഭക്ഷണങ്ങളിലാണ് പ്രശ്‌നം രൂക്ഷം