പിങ്കിൽ മനോ​ഹരിയായി മഞ്ജു വാര്യർ

09 September 2024

Sarika KP

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്

സോഷ്യൽ മീഡിയയിൽ സജീവം

Pic Credit: Instagram

ഒരു ഇടവേളയ്ക്ക് ശേഷം  കുറച്ച് നല്ല ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് മഞ്ജു

നല്ല ഫോട്ടോകൾ

പിങ്ക് നിറത്തിലുള്ള ചുരിദാർ ധരിച്ചുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്

പിങ്ക് നിറം

എന്നത്തെയും പോലെ ഈ ചിത്രങ്ങളിലും മഞ്ജു അതീവ സുന്ദരിയാണ്

അതീവ സുന്ദരി

നിലവില്‍ തമിഴില്‍ രണ്ട് സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് മഞ്ജ വാര്യര്‍

രണ്ട് തമിഴ് സിനിമകൾ

 വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കുന്ന വിടുതലൈ പാര്‍ട്ട് 2, രജിനികാന്തിനൊപ്പമുള്ള വേട്ടയ്യന്‍ എന്നീ രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യാനുള്ളത്

 വിടുതലൈ പാര്‍ട്ട് 2,വേട്ടയ്യന്‍

 മലയാളത്തില്‍ എംപുരനാണ് മഞ്ജുവിന്റെ അടുത്ത സിനിമ

എംപുരാൻ

Next: ഞാനേ കണ്ടുള്ളു ഞാന്‍ മാത്രേ കണ്ടുള്ളു; കണ്ണനെ കാണാനെത്തി നവ്യ