മഞ്ജു പിള്ളയ്ക്ക് മകൾ ഒരുക്കിയ സർപ്രൈസ് കണ്ടോ?

27 September 2024

Sarika KP

ഏറെ ആരാധകരുള്ള താ​രമാണ് മഞ്ജു പിള്ള

 നടി മഞ്ജു പിള്ള

Pic Credit: Instagram

സോഷ്യൽ മീഡിയയിൽ സജീവമായ താരം,മകൾ ദയ സുജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്

സോഷ്യൽ മീഡിയയിൽ സജീവം

ഇപ്പോഴിതാ മക്കളൊരുക്കിയ സർപ്രൈസ് കണ്ട് ഞെട്ടിയ നടി മഞ്ജു പിള്ളയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

 മക്കളൊരുക്കിയ സർപ്രൈസ് കണ്ട് ഞെട്ടി മഞ്ജു പിള്ള

തന്റെ കയ്യിൽ അമ്മയുടെ ചിത്രം ടാറ്റൂ ചെയ്താണ് മോഡലായ ദയ അമ്മയ്ക്ക് സർപ്രൈസ് ഒരുക്കിയത്

കയ്യിൽ അമ്മയുടെ ചിത്രം ടാറ്റൂ ചെയ്ത് മകൾ

ടാറ്റൂ ആർട്ടിസ്റ്റ് കുൽദീപ് കൃഷ്ണയാണ് ദയ തന്റെ കയ്യിൽ അമ്മയുടെ ചിത്രം ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ചത്

ടാറ്റൂ ആർട്ടിസ്റ്റ് കുൽദീപ് കൃഷ്ണ

മകളുടെ കയ്യിലെ ടാറ്റൂ കണ്ട് മകളെ കെട്ടിപിടിക്കുന്നതും ഉമ്മവയ്ക്കുന്നതും വീഡിയോയിൽ കാണാം

മകളെ കെട്ടിപിടിക്കുന്നതും ഉമ്മവയ്ക്കുന്നതും വീഡിയോയിൽ കാണാം

ഇതിനു മുൻപ് ദയയുടെ നെറ്റിയിൽ ചുംബിക്കുന്ന ചിത്രം മഞ്ജു പിള്ള കയ്യിൽ ടാറ്റൂ ചെയ്തിരുന്നു

മഞ്ജു പിള്ള കയ്യിൽ ടാറ്റൂ ചെയ്തിരുന്നു

Next: ഉയിരിനും ഉലകത്തിനും ജന്മദിനാശംസകൾ നേർന്ന് നയൻ‌താര