'എല്ലാവരോടും പറയണം, എല്ലാവരും അറിയണം,  അതാണ് അതിൻ്റെയൊരു മര്യാദ...'

11 JULY 2024

NEETHU VIJAYAN

കരിക്കിന്റെ വെബ് സീരീസിലൂടെയാണ് നടിയും മോഡലുമായ സ്‌നേഹ ബാബു ശ്രദ്ധിക്കപ്പെട്ടത്.

സ്‌നേഹ ബാബു

Pic Credit: INSTAGRAM

അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് സ്‌നേഹ. ഇൻസ്റ്റഗ്രാമിലൂടെയാണ് രസകരമായ വീഡിയോ താരം പങ്കുവച്ചിരിക്കുന്നത്.

അമ്മയാകാൻ പോകുന്നു...

Pic Credit: INSTAGRAM

'ആശംസകൾ മാത്രം പോരാ' എന്ന രസകരമായ ക്യാപ്ഷനോടെയാണ് സ്‌നേഹ വീഡിയോ പോസ്റ്റ് ചെയ്തതിരിക്കുന്നത്.

ആശംസകൾ മാത്രം പോരാ

Pic Credit: INSTAGRAM

കരിക്ക് ടീമിന്റെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖിൽ സേവ്യറാണ് സ്‌നേഹയുടെ ഭർത്താവ്.

അഖിൽ സേവ്യർ

Pic Credit: INSTAGRAM

സാമർത്ഥ്യശാസ്ത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ വച്ചാണ് സ്നേഹയും അഖിലും തമ്മിൽ പ്രണയത്തിലാകുന്നത്.

പ്രണയം...

Pic Credit: INSTAGRAM

പ്രണയത്തിനൊടുവിൽ ഈ വർഷം ജനുവരി ആദ്യമായിരുന്നു സ്‌നേഹയുടേയും അഖിലിന്റേയും വിവാഹം.

വിവാഹം

Pic Credit: INSTAGRAM

ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലും സ്‌നേഹ വേഷമിട്ടിട്ടുണ്ട്.

ചിത്രങ്ങളിൽ

Pic Credit: INSTAGRAM

ഇന്റീരിയർ ഡിസൈനിങ് പഠിച്ചുകൊണ്ടിരുന്ന സ്‌നേഹ ടിക്ടോക്കിൽ സജീവമായിരുന്നു. അതുവഴിയാണ് 'കരിക്ക്' ചാനലിൽ അവസരം ലഭിക്കുന്നത്.

ഇന്റീരിയർ ഡിസൈനിങ്

Pic Credit: INSTAGRAM

Next: സ്ട്രോബെറിയിൽ മാത്രമല്ല ഇലകളിലുമുണ്ട് ഗുണങ്ങൾ...!