Pushpa

ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

29 January 2025

TV9 MALAYALAM

TV9 Malayalam Logo
Identity (1)

ടൊവീനോയുടെ ഐഡൻ്റിറ്റി ജനുവരി 31 മുതൽ സീ5ൽ സംപ്രേഷണം ചെയ്ത് തുടങ്ങും

ഐഡൻ്റിറ്റി

Pic Credit: Instagram

Pushpa 1

പുഷ്പ 2 ജനുവരി 30-ാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യും. റിലീസ് തീയതി മാറ്റാനും സാധ്യതയുണ്ട്

പുഷ്പ 2

Swargam

സ്വർഗം ജനുവരി 31-ാം തീയതി മുതൽ സൺ നെക്സ്റ്റിൽ സംപ്രേഷണം ചെയ്യും

സ്വർഗം

മോഹൻലാലിൻ്റെ ബാറോസ് ജനുവരി 22-ാം തീയതി മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങിട്ടുണ്ട്.

ബാറോസ്

Next: ഇതെപ്പോ വന്നു? ജാൻവി കപൂർ കൊച്ചിയിൽ