ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമകൾ

26 April 2024

TV9 MALAYALAM

ആഗോളത്തലത്തിൽ ജയറാം മമ്മൂട്ടി ചിത്രം ഓസ്ലർ നേടിയത്  40.7 കോടി രൂപയാണ്

അബ്രഹാം ഓസ്ലർ

Pic Credit: Instagram/PTI/AFP

മമ്മൂട്ടിയുടെ പരീക്ഷണ ചിത്രമായ ഭ്രമയുഗം ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയത് 58.32 കോടിയാണ്

ഭ്രമയുഗം

വിനീത് ശ്രീനിവാസൻ ഒരുക്കിയ മൾട്ടി സ്റ്റാറർ ചിത്രം വർഷങ്ങൾക്ക് ശേഷം ഇതുവരെ ബോക്സ്ഓഫീസിൽ നേടിയിരിക്കുന്നത് 69 കോടി രൂപയാണ്

വർഷങ്ങൾക്ക് ശേഷം

ഫഹദ് ഫാസിലിന്റെ ഗ്യാങ്സ്റ്റർ കോമഡി ചിത്രം ആവേശം ഇതുവരെ ബോക്സ്ഓഫീസിൽ നേടിയിരിക്കുന്നത് 104 കോടി രൂപയാണ്

ആവേശം

മലയാളത്തിലെ ആറാമതായി 100 കോടി ക്ലബിൽ ഇടം നേടിയ പ്രേമലു 131 കോടി രൂപയാണ് ബോക്സഓഫീസിൽ സ്വന്തമാക്കിയത്

പ്രേമലു

മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിൽ ഇടം നേടിയ പൃഥ്വിരാജ് ചിത്രം ആടുജീവിതം ഇതുവരെ ബോക്സ്ഓഫീസിൽ നിന്നും നേടിയത് 153.07 കോടിയാണ്

ആടുജീവിതം

മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് ഇൻഡസ്ട്രി ഹിറ്റും അടിച്ച 237.03 കോടിയാണ് ഇതുവരെ ബോക്സ്ഓഫീസിൽ നേടിയത്

മഞ്ഞുമ്മൽ ബോയ്സ്

സംവിധായകൻ അപ്പു ഭട്ടതിരിയുടെ സിംപിൾ വിവാഹം