20 May 2024
TV9 MALAYALAM
1960 മെയ്-21-ന് വിശ്വനാഥൻ നായർ-ശാന്തകുമാരി ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് അദ്ദേഹത്തിൻറെ ജനനം
1978-ൽ തിരനോട്ടം എന്ന മലയാള ചിത്രത്തിലൂടെ 18-ാം വയസ്സിൽ മോഹൻലാൽ അഭിനയരംഗത്തേക്ക് കടന്നുവെങ്കിലും സെൻസർഷിപ്പ് പ്രശ്‌നങ്ങൾ കാരണം ചിത്രം 25 വർഷത്തോളം നീണ്ടുപോയി
1978, 80 വർഷങ്ങൾക്ക് ശേഷം മോഹൻലാലിൻറെ ഒറ്റ ചിത്രം മാത്രം റിലീസായ വർഷം 2020-ആണ്, അത് ബിഗ് ബ്രദറാണ്
സൂപ്പർ താരങ്ങളെ പോലെ തന്നെ സൂപ്പർ ഫ്രണ്ട്സ് കൂടിയാൺ് മോഹൻലാലും മമ്മൂട്ടിയും
മലയാളത്തിൻറെ ലാലേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ