വളകാപ്പ് ചടങ്ങ് ആഘോഷമാക്കി മാളവികയും തേജസും

20 October 2024

Sarika KP

മലയാളികളുടെ മനസസ്സിൽ ചുരുങ്ങിയ സമയം കൊണ്ട് ഇടം നേടിയ താരമാണ് മാളവിക കൃഷ്ണദാസ്‌.

മാളവിക കൃഷ്ണദാസ്‌

Pic Credit: Instagram

റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്ക്രീനിലെത്തിയ മാളവിക സോഷ്യൽ മീഡിയയിലും സജീവം  ‌‌

റിയാലിറ്റി ഷോയിലൂടെ

റിയാലിറ്റി ഷോയിൽ സഹ മത്സരാർഥി ആയിരുന്ന തേജസിനെയാണ് മാളവിക വിവാഹം കഴിച്ചത്.

ഭർത്താവ് തേജസ്

എല്ലാ വിശേഷവും  ആരാധകരുമായി പങ്കുവയ്ക്കുന്ന മാളവിക ഇപ്പോൾ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്.

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്

ഇപ്പോഴിതാ വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് മാളവിക.

വളകാപ്പ് ചടങ്ങ് 

ഉടനെ അച്ഛനും അമ്മയുമാകും എന്ന അടികുറിപ്പോടെയാണ് ചിത്രങ്ങളും വീഡിയോയും മാളവിക പങ്കുവച്ചിരിക്കുന്നത്.

ഉടനെ അച്ഛനും അമ്മയുമാകും

നാടൻ ലുക്കിൽ പച്ച കാഞ്ചിപുരം പട്ടുസാരിയും ചുവപ്പ് ബോർഡറിന് അനുയോജ്യമായ ഹെവി എംബ്രോഡറി ബ്ലൗസുമാണ് ചടങ്ങിൽ മാളവിക ധരിച്ചിരിക്കുന്നത്

പച്ച കാഞ്ചിപുരം പട്ടുസാരി

 പിസ്ത ​ഗ്രീൻ നിറത്തിലുള്ള കുർത്തയും കസവുമുണ്ടുമാണ് തേജസിന്റെ വേഷം.

തേജസിന്റെ വേഷം

Next: എന്താണ് ആലിയ ഭട്ട് പറഞ്ഞ എഡിഎച്ച്ഡി