26 JUNE  2024

TV9 MALAYALAM

ജീവിതത്തിൽ വിജയിക്കേണ്ടവർക്ക് ആവശ്യമായ പ്രധാനപ്പെട്ട ഗുണങ്ങൾ

നമ്മളെല്ലാവരും ജീവിതത്തിൽ വിജയിക്കാനുള്ള ശ്രമത്തിലാണ്. അതിനു പ്രത്യേക ഫോർമുലയൊന്നുമില്ലെങ്കിലും ഹാവാർഡ് പ്രൊഫസർ ജോസഫ് ഫുള്ളറുടെ അഭിപ്രായമനുസരിച്ച് ചില പ്രത്യേക ഗുണങ്ങൾ ഉള്ളവർ ജീവിതത്തിൽ വിജയിച്ചിട്ടുണ്ട്. ആ ഗുണങ്ങൾ പരിശോധിക്കാം. 

ഇത് വളരെ പ്രധാനപ്പെട്ടതാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് അതിനനുസരിച്ച് പെരുമാറാനും ഡെലിവർ ചെയ്യാനും കഴിയുക എന്നത് ജീവിതവിജയത്തിൽ നിർണായകമാണ്. 

പരിതസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവ്

മാറ്റങ്ങൾ ഉൾക്കൊള്ളുക എന്നാൽ, പെട്ടെന്ന് ലഭിക്കുന്ന അവസരങ്ങൾ മുതലെടുക്കുക എന്നതാണ്. മുൻ നിശ്ചയിച്ചതിൽ നിന്ന് അണുവിട തെറ്റാതെ മുന്നോട്ടുപോയാൽ ജീവിതവിജയം ലഭിച്ചുകൊള്ളണമെന്നില്ല.

മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവ്

മാറ്റങ്ങൾ ഉൾക്കൊള്ളുക എന്നാൽ, പെട്ടെന്ന് ലഭിക്കുന്ന അവസരങ്ങൾ മുതലെടുക്കുക എന്നതാണ്. മുൻ നിശ്ചയിച്ചതിൽ നിന്ന് അണുവിട തെറ്റാതെ മുന്നോട്ടുപോയാൽ ജീവിതവിജയം ലഭിച്ചുകൊള്ളണമെന്നില്ല.

മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവ്

വേഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന കാരണത്തിൽ പെട്ടെന്ന് ജോലി മാറുന്നത് ജീവിത വിജയത്തിൽ ഗുണം ചെയ്യില്ലെന്ന് ഫുള്ളർ പറയുന്നു. ക്ഷമ വേണം, സമയമെടുക്കും. 

പെട്ടെന്നുള്ള ജോലിമാറ്റം മോശം

കംഫർട്ട് സോണുകളിൽ തുടരുന്നത് അപകടകരമാണ്. പുതിയ കാര്യങ്ങൾ പരീക്ഷിച്ച് പരാജയപ്പെടാൻ ധൈര്യമില്ലാത്തവർക്ക് ജീവിത വിജയമുണ്ടാവുക ബുദ്ധിമുട്ടാണ്. 

കംഫർട്ട് സോണുകൾ അപകടം

ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികൾ