23 JANUARY 2025
NEETHU VIJAYAN
ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ ആഡംബര ട്രെയിനാണ് മഹാരാജ എക്സ്പ്രസ്.
Image Credit: Freepik
പഞ്ചനക്ഷത്ര ഹോട്ടലിൽ ലഭിക്കുന്ന സൗകര്യങ്ങളാണ് യാത്രകാർക്ക് ഈ ട്രെയിൻ യാത്രയിൽ ലഭിക്കുന്നത്.
എന്നാൽ ഇതിൽ യാത്ര ചെയ്യാൻ സാധാരണക്കാർക്ക് അല്പം ബുദ്ധിമുട്ടാണ്. നല്ലൊരു തുക തന്നെ ഇതിനായി ചെലവഴിക്കണം.
ഏഴ് ദിവസത്തെ യാത്രയ്ക്ക് ഏകദേശം 20 ലക്ഷം രൂപയാണ് ഈ ട്രെയിനിൽ ചിലവഴിക്കേണ്ടത്.
താജ്മഹൽ മുതൽ ഖജുരാഹോ ക്ഷേത്രവരെ ഇത്രയും ദിവസകൊണ്ട് രാജകീയമായി നിങ്ങൾക്ക് ആസ്വദിക്കാം.
രൺതംബോർ, ഫത്തേപൂർ സിക്രി, വാരണാസി വഴി രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ മഹാരാജ കടന്നുപോകുന്നു.
ഒരാഴ്ച്ചകൊണ്ട് ഇത്രയും ലക്ഷ്വറി യാത്രയും നിരവധി സ്ഥലങ്ങളും ഒറ്റയടിക്ക് ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും.
Next: രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി