വീട്ടിൽ ഇവ കയറി വരുന്നത് ഭാഗ്യമോ ദൗർഭാഗ്യമോ?

13 JULY 2024

TV9 MALAYALAM

ആകസ്മികമായി വീടുകളിലേക്കോ പുരയിടത്തിലേക്കോ മൃഗങ്ങളോ മറ്റ് ജീവികളും വരാറുണ്ട്. ചിലത് കൂടുകെട്ടി താമസിക്കും മറ്റ് ചിലത് വന്ന കയറുകാണ്.

ആകസ്മികമായി എത്തുന്ന അതിഥികൾ

Pic Credit: Getty Images

അവയിൽ ഭാഗ്യവും ദൗർഭാഗ്യവും നിറഞ്ഞത് ഏതെല്ലാമാണെന്ന് പരിശോധിക്കാം

ഭാഗ്യമോ ദൗർഭാഗ്യമോ?

Pic Credit: Getty Images

അണ്ണാൻ വീട്ടിലേക്ക് കയറി വരുന്നത് നല്ലതാണ്. ദുരിതങ്ങൾ വിട്ടുമാറുമെന്നാണ് പഴമക്കാർ പറയുന്ന വിശ്വാസം

അണ്ണാൻ

Pic Credit: Getty Images

പ്രാവ് കൂടുകെട്ടുന്നത് നല്ല കാലം വരുന്നു എന്ന സൂചന നൽകുന്നത്

പ്രാവ്

Pic Credit: Getty Images

കടന്നൽ കൂടുകെട്ടുന്നത് ശത്രുദോഷത്തെയാണ് സൂചിപ്പിക്കുന്നത്

കടന്നൽ

Pic Credit: Getty Images

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സൂചനയാണ് പൊതുവെ കറുത്ത ഉറുമ്പുകൾ കൂട്ടത്തോടെ വരുന്നത് നൽകുന്നത്. എന്നാൽ കുടുംബാംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസമുണ്ടാകാനും ഇവ വഴി ഒരുക്കിയേക്കും

കറുത്ത ഉറുമ്പുകൾ

Pic Credit: Getty Images

ചുണ്ടെലികൾ വീട്ടിൽ വരുന്നത് ധനനേട്ടത്തിന് വഴിവെക്കുമെന്നാണ് സൂചിപ്പിക്കുക. അതേസമയം കുടുംബാംഗങ്ങൾ അസ്വരസങ്ങൾക്കും വഴി ഒരുക്കും

എലി

Pic Credit: Getty Images

വീട്ടിൽ ഉന്നതി ഉണ്ടാകും. പക്ഷെ കൂട്ടിലിട്ട് വളർത്തിയാൽ വിപരീത ഫലമുണ്ടാകും

തത്ത അല്ലെങ്കിൽ മൈന

Pic Credit: Getty Images

കഷ്ടകാലത്തെയാണ് നായ വീട്ടിലേക്ക് വരുന്നതിനെ സൂചിപ്പിക്കുന്നത്. രാത്രിയിൽ വീട്ടിലേക്ക് നോക്കി നായ കുരയ്ക്കുന്നത് ശുഭകരമല്ല

നായ

Pic Credit: Getty Images

സന്താന സൗഖ്യത്തിനും ഉയർച്ചയ്ക്കും പൂച്ച വീട്ടിൽ വരുന്നതോടെ സാധ്യമാകും

പൂച്ച

Pic Credit: Getty Images

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക

നിരാകരണം

Pic Credit: Getty Images

Next: തുളസി ഗുണവും മണവും ഒരുപോലുള്ള അപൂർവ്വ സസ്യം