പ്രതിരോധശേഷി കുറവാണോ? എങ്കിൽ ബ്രേക്ക്ഫാസ്റ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

16 JULY 2024

NEETHU VIJAYAN

 മഴക്കാലമായാൽ രോ​ഗപ്രതിരോധശേഷി കൂട്ടാൻ ആവശ്യമായ ഭക്ഷണം കഴിക്കേണ്ടത് വളരെ അനിവാര്യമാണ്.

രോഗങ്ങൾ

Pic Credit: INSTAGRAM

ബ്രേക്ക്ഫാസ്റ്റിന് ആരോ​ഗ്യകരമായ ഭക്ഷണം ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കും.

ആരോ​ഗ്യകരമായ ഭക്ഷണം

Pic Credit: FREEPIK

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് വളരെ പ്രധാനമാണ്. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും.

പ്രോട്ടീൻ

Pic Credit: FREEPIK

മുട്ട കഴിക്കുന്നത് രോഗപ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഡി, സിങ്ക്, സെലിനിയം, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങളും ലഭിക്കുന്നു.

മുട്ട ഉൾപ്പെടുത്തുക 

Pic Credit: FREEPIK

ആൻ്റിഓക്‌സിഡൻ്റുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ തുടങ്ങിയവ അടങ്ങിയ ഓട്‌സ് ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്. ‌

ഓട്സ്

Pic Credit: FREEPIK

തൈര് ചേർത്ത സ്മൂത്തികൾ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.   

സ്മൂത്തികൾ

Pic Credit: FREEPIK

ശരീരത്തിൻ്റെ ഊർജ്ജ നില വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്.

മധുരക്കിഴങ്ങ്

Pic Credit: FREEPIK

ശരീരത്തിന് ആവശ്യമായ കാൽസ്യം, മഗ്നീഷ്യം, തയാമിൻ, സിങ്ക്, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവ മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു.

ആവശ്യമായവ

Pic Credit: FREEPIK

Next: പച്ചക്കായ കഴിക്കാറുണ്ടോ? ഇല്ലെങ്കിൽ ഇന്നേ തുടങ്ങിക്കോ...