ഇത്തിരി എരിഞ്ഞാലെന്താ  തടി കുറയൂലേ... വറ്റൽ മുളക് കഴിച്ചു നോക്കൂ

01 AUGUST 2024

NEETHU VIJAYAN

ചുവന്ന മുളക് അഥവാ വറ്റൽ മുളക് നമുക്കെല്ലാവർക്കും സുപരിചിതമാണ്.

വറ്റൽ മുളക്

Pic Credit: INSTAGRAM

അമിതമായ ശരീരഭാരം പല രോഗങ്ങളും ക്ഷണിച്ചു വരുത്തും. മോശം ജീവിതശൈലിയാണ് ഇതിന് കാരണം.

അമിത വണ്ണം

Pic Credit: FREEPIK

മുളകുകളിൽ അടങ്ങിയിരിക്കുന്ന കാപ്സെയ്‌സിൻ എന്ന പദാർത്ഥമാണ് തടി കുറയ്ക്കാൻ സഹായിക്കുന്നത്.

കാപ്സെയ്ൻ

Pic Credit: FREEPIK

കാപ്സെയ്‌സിൻ നിങ്ങളുടെ ഉള്ളിൽ ചെല്ലുമ്പോൾ ഹൃദയമിടിപ്പ് വർദ്ധിക്കുകയും ചർമ്മത്തിലേക്കുള്ള രക്തത്തിൻ്റെ ഒഴുക്ക് വർദ്ധിക്കുകയും ചെയ്യുന്നു.

ഹൃദയമിടിപ്പ്

Pic Credit: FREEPIK

മുളക് സാധാരണയായി വിശപ്പു കുറയ്ക്കുകയും അങ്ങനെ അമിത ഭക്ഷണം കഴിയ്ക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

വിശപ്പ് കുറയ്ക്കും

Pic Credit: FREEPIK

മുളക് ശരീരത്തിൽ കൂടുതൽ കലോറി കത്തിച്ചുകയുന്നു. ശരീരത്തിലെ കൊഴുപ്പ് തകർക്കാൻ കാപ്സെയ്സിൻ എന്ന പദാർത്ഥം വളരെ നല്ലതാണ്.

കലോറി

Pic Credit: FREEPIK

വറ്റൽ മുളക് അധികമായാൽ ഇത് അൾസറിന് കാരണമാകുകയും മലവിസർജ്ജന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

അൾസറിന്...

Pic Credit: FREEPIK

മുളക് കഴിച്ചാൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ക്യാൻസർ എന്നിവ പോലും ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

ശ്വാസകോശ രോ​ഗങ്ങൾ

Pic Credit: FREEPIK

Next: കറിവേപ്പിലയിട്ട വെള്ളം ദിവസവും കുടിച്ചു നോക്കൂ... ​ഗുണങ്ങൾ ഇങ്ങനെ