14 January 2025
TV9 Malayalam
മുന്‍ പാക് താരം ഷഹീദ് അഫ്രീദിയാണ് രാജ്യാന്തര സിക്‌സിലെ ഏറ്റവും വലിയ സിക്‌സര്‍ പായിച്ചത്. 153 മീറ്റര്‍ സിക്‌സ് പായിച്ചത് 2013ല്‍
Pic Credit: Social Media/PTI/Getty
മുന്‍ ഓസീസ് താരം ബ്രെറ്റ് ലീയാണ് രണ്ടാമത്. 2005ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ താരം പായിച്ചത് 143 മീറ്റര്‍ സിക്‌സ്
മുന്‍ ന്യൂസിലന്‍ഡ് താരം ജേക്കബ് ഓറം 130 മീറ്ററില്‍ സിക്‌സ് നേടിയിട്ടുണ്ട്.
മുന്‍ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്തിലാണ് നാലാമത്. താരം 2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത് 127 മീറ്റര്‍ സിക്‌സ്
ഇംഗ്ലണ്ട് താരം ലിയം ലിവിങ്സ്റ്റണും, മുന്‍ ന്യൂസിലന്‍ഡ് താരവും നിലവില്‍ യുഎസ് ക്രിക്കറ്ററുമായ കോറി ആന്‍ഡേഴ്‌സണും 122 മീറ്ററില്‍ സിക്‌സുകള്‍ നേടിയിട്ടുണ്ട്
മുന്‍ ഓസീസ് താരം മാര്‍ക്ക് വോ 120 മീറ്ററില്‍ സിക്‌സ് പായിച്ചിട്ടുണ്ട്
മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് 119 മീറ്ററില്‍ സിക്‌സ് പായിച്ചിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പിലായിരുന്നു നേട്ടം
Next: ആറ് മത്സരങ്ങള്‍; 664 റണ്‍സ്; കരുണ്‍ നായര്‍ക്ക് റെക്കോര്‍ഡ്