1 JUNE 2024

TV9 MALAYALAM

Lok Sabha Election 2024: അവസാനഘട്ട തിരഞ്ഞെടുപ്പ് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്

അവസാന ഘട്ടം

വാരാണസി ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങള്‍ അവസാനഘട്ടത്തിൽ വിധിയെഴുതുകയാണ്.

വാരാണസി

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, കങ്കണ റണൗട്ട്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ്, ആർജെഡി നേതാവ് മിസാ ഭാരതി തുടങ്ങിയ പ്രമുഖരും ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.

പ്രമുഖർ ജനവിധി തേടുന്നു

10.9 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

10.9 ലക്ഷം പോളിങ് സ്റ്റേഷൻ

തിരഞ്ഞെടുപ്പ് നടക്കുന്ന 57 സീറ്റുകളിൽ 25 എണ്ണവും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്.

ബിജെപി സീറ്റുകൾ

പ്രണയവും വിപ്ലവവും ഓർമ്മിപ്പിക്കുന്ന ​ഗുൽമോഹർ…