09 December 2024

SHIJI MK

നിറം  നഷ്ടമാകുന്നതിന് വെയില്‍ മാത്രമല്ല കാരണം

Unsplash Images

വേനല്‍ കാലത്ത് അല്ലെങ്കിലും നിറം പെട്ടെന്ന് കുറഞ്ഞ് പോകാറുണ്ട്. ഇത് മഴയത്തും മഞ്ഞിലുമെല്ലാം സംഭവിക്കാറുണ്ട്.

നിറം

ഇത് വെയിലേല്‍ക്കുന്നത് കൊണ്ട് മാത്രമായിരിക്കില്ല ഇങ്ങനെ നിറം നഷ്ടപ്പെടുന്നത്. ഇത് മറ്റ് പല രോഗങ്ങളുടെയും ലക്ഷണമാകാം.

രോഗം

ഇങ്ങനെ പെട്ടെന്ന് നിറം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയും. കരളിന് കുഴപ്പമുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുക.

ലക്ഷണം

രക്തത്തിലെ മിനറലുകളുടെയും പ്രോട്ടീനിന്റെയും വിറ്റാമിനുകള്‍ നിലനിര്‍ത്താനുള്ള കഴിവ് കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

കരള്‍

തൊലിയുടെ സ്വാഭാവികമായ ഇലാസ്റ്റിസിറ്റിയും സ്‌നിഗ്ധതയും നഷ്ടപ്പെട്ട് തൊലി വരണ്ട്, മെലാനിന്‍ പിഗ്മെന്റ് ഡെപ്പോസിറ്റ് കൂടുന്നു.

കാരണം

ശരീരം ക്രമാതീതമായി മെലിയുന്നത് ശ്രദ്ധയില്‍പ്പെടുമ്പോഴും കരളിന്റെ പരിശോധന നടത്തണം. കരളിന്റെ പ്രവര്‍ത്തനം മോശമാകുമ്പോള്‍ രക്തത്തിലുള്ള പ്രോട്ടീന്‍ നഷ്ടപ്പെടും.

ഇലാസ്റ്റിസിറ്റി

ശരീരം ഈ അവസ്ഥയെ മറികടക്കാന്‍ വേണ്ടി മസിലുകളില്‍ ശേഖരിച്ച പ്രോട്ടീനെ തിരിച്ച് രക്തത്തിലേക്ക് വിടുന്നു. ഇതോടെ ശരീരം മെലിയാന്‍ തുടങ്ങും.

മെലിയുന്നു

കരളാണ് ദഹനത്തിന് പ്രധാന പങ്ക് വഹിക്കുന്ന അവയവം. കരള്‍രോഗത്തിന്റെ ആദ്യലക്ഷണമായി വരുന്നതാണ് വിശപ്പില്ലായ്മ.

പ്രോട്ടീന്‍

ഭക്ഷണം കഴിച്ചയുടന്‍ ഓക്കാനം, ഛര്‍ദ്ദി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകും. രക്തം ഛര്‍ദിക്കുന്ന അവസ്ഥയിലേക്കും എത്തുന്നു.

ദഹനം

രാത്രി ഈ എണ്ണ മുഖത്ത് പുരട്ടിനോക്കൂ; പ്രായമൊരു പ്രശ്‌നമാകില്ല

NEXT