ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍

19 January 2025

TV9 Malayalam

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയ്ല്‍. 17 മത്സരങ്ങളില്‍ നിന്ന് 791 റണ്‍സ്

ക്രിസ് ഗെയ്ല്‍

Pic Credit: PTI/Social Media

രണ്ടാം സ്ഥാനത്ത് ശ്രീലങ്കന്‍ മുന്‍ താരം മഹേല ജയവര്‍ധനെ. നേടിയത് 22 മത്സരങ്ങളില്‍ നിന്ന് 742 റണ്‍സ്

മഹേല ജയവര്‍ധനെ

ഇന്ത്യന്‍ മുന്‍ താരം ശിഖര്‍ ധവാന്‍ മൂന്നാമത്. 10 മത്സരങ്ങളില്‍ നിന്ന് 701 റണ്‍സ്

ശിഖര്‍ ധവാന്‍

ശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ സംഗക്കാരയാണ് നാലാമത്. താരം 22 മത്സരങ്ങളില്‍ നിന്ന് 683 റണ്‍സ് നേടി

കുമാര്‍ സംഗക്കാര

ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് അഞ്ചാമത്. 13 മത്സരങ്ങളില്‍ നിന്ന് 665 റണ്‍സ്

സൗരവ് ഗാംഗുലി

ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ് ആറാം സ്ഥാനത്ത്. 17 മത്സരങ്ങളില്‍ നിന്ന് 653 റണ്‍സ്

ജാക്ക് കാലിസ്

ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ് ഏഴാമത്. 19 മത്സരങ്ങളില്‍ നിന്ന് 627 റണ്‍സ്‌

രാഹുല്‍ ദ്രാവിഡ്

Next: ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍