ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍

22 January 2025

TV9 Malayalam

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒന്നിലേറെ സെഞ്ചുറികള്‍ നേടിയവരില്‍ മുന്നില്‍ മുന്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ്. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറികള്‍

ശിഖര്‍ ധവാന്‍

Pic Credit: PTI/Social Media

ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഹെല്‍ഷല്‍ ഗിബ്‌സും 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറി നേടി

ഹെര്‍ഷല്‍ ഗിബ്‌സ്

ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി 13 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറി നേടി

സൗരവ് ഗാംഗുലി

വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയില്‍ 17 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറികള്‍ സ്വന്തമാക്കി

ക്രിസ് ഗെയില്‍

പാകിസ്ഥാന്‍ മുന്‍ താരം സയിദ് അന്‍വര്‍ നാല് മത്സരങ്ങളില്‍ നിന്ന് നേടിയത് രണ്ട് സെഞ്ചുറികള്‍

സയിദ് അന്‍വര്‍

ശ്രീലങ്കന്‍ മുന്‍ താരം ഉപുല്‍ തരംഗ ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറികള്‍ നേടി

ഉപുല്‍ തരംഗ

ഇംഗ്ലണ്ട് മുന്‍ താരം മാര്‍ക്കസ് ട്രെസ്‌കോത്തിക് എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറികള്‍ സ്വന്തമാക്കി. ഓസീസ് മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ 17 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറി നേടി

മാര്‍ക്കസ് ട്രെസ്‌കോതിക്ക്

Next: ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍