01 September  2024

SHIJI MK

വിസയും പാസ്‌പോര്‍ട്ടുമില്ലാതെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

Getty Images

വിസയും പാസ്‌പോര്‍ട്ടുമില്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ദ്വീപുകള്‍ ഏതെല്ലാമാണെന്ന് നോക്കാം.

പോകാം

പേരുകേട്ട ഉഷ്ണമേഖലാ പറുദീസയായ മൗറീഷ്യസില്‍ അതിമനോഹരമായ ബീച്ചുകളുണ്ട്. 90 ദിവസം വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഇവിടെ തങ്ങാം.

മൗറീഷ്യസ്

കരീബീയന്‍ ദ്വീപുകളിലൊന്നാണ് മോണ്ട്‌സെറാറ്റ്. ബീച്ചുകളും പവിഴപ്പുറ്റുകളും കൊണ്ട് സമ്പന്നമാണ് ഇവിടം.

മോണ്ട്‌സെറാറ്റ്

പുരാതന ക്ഷേത്രങ്ങള്‍, തേയിലതോട്ടങ്ങള്‍, തീരദേശ നഗരങ്ങള്‍ എന്നിവയാണ് ഇവിടുത്തെ പ്രത്യേകത.

ശ്രീലങ്ക

ബീച്ചുകളും സമ്പന്നമായ സമുദ്രജീവികളുമാണ് സീഷെല്‍സിനെ മികവുറ്റതാക്കുന്നത്.

സീഷെല്‍സ്

ഓഷ്യാനിയയിലെ ഒരു ദ്വീപാണ്. ബീച്ചുകള്‍ക്കൊപ്പം മഴക്കാടുകളിലെ സാഹസികതയും ആസ്വദിക്കാം.

സമോവ

അതിശയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളും സമ്പന്നമായ സംസ്‌കാരവുമാണ് ഇവിടുത്തെ പ്രത്യേകത.

ജമൈക്ക

മനോഹരമായ ബീച്ചുകള്‍, ഉത്സവങ്ങള്‍, ചരിത്രപരമായ സ്ഥലങ്ങള്‍, പാചക രീതി എന്നിവയാണ് ഇവിടുത്തെ പ്രത്യേകത.

ബാര്‍ബഡോസ്

ഗുണനിരവാരമുള്ള ആഡംബര റിസോര്‍ട്ടുകളില്‍ സമയം ചിലവഴിക്കാം. ബീച്ച് ആസ്വദിക്കുകയുമാകാം.

മാലിദ്വീപ്

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജീവികള്‍

NEXT