വെള്ളി  ആഭരണങ്ങൾ വെട്ടിതിളങ്ങാൻ  ഇതാ പേസ്റ്റ്  മാത്രം മതി.

02  AUGUST 2024

NEETHU VIJAYAN

വെള്ളി ആഭരണങ്ങൾ അതിൻ്റെ തിളക്കത്തോടെ കാത്തുസൂക്ഷിക്കാൻ പാടുപെടുന്നവരാണ് നമ്മളിൽ പലരും.

വെള്ളി ആഭരണങ്ങൾ

Pic Credit: INSTAGRAM

പല്ല് വെളുപ്പിക്കാൻ മാത്രമല്ല മറ്റ് പല കാര്യങ്ങൾക്കും നമ്മൾ ടൂത്ത്‌പേസ്റ്റ് ഉപയോ​ഗിക്കാറുണ്ട്.

ടൂത്ത്‌പേസ്റ്റ്

Pic Credit: FREEPIK

 വീട്ടിലെ പല സാധനങ്ങളും വെള്ളി, സ്വർണ്ണം തുടങ്ങി ആഭരണങ്ങളും വെളുപ്പിച്ചെടുക്കാം.

വെളുപ്പിച്ചെടുക്കാം

Pic Credit: FREEPIK

ഇതിനായി ടൂത്ത് പേസ്റ്റ് കുറച്ച് വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിൽ ആക്കുക.

പേസ്റ്റ് രൂപത്തിലാക്കുക

Pic Credit: FREEPIK

ഈ ലായനി നിങ്ങളുടെ ആഭരണങ്ങളിൽ പുരട്ടിയ ശേഷം മൃദുവായ ബ്രഷോ തുണിയോ ഉപയോഗിച്ച് പതുക്കെ തടവുക.

ആഭരണത്തിൽ

Pic Credit: FREEPIK

വൃത്തിയുള്ളതും നനഞ്ഞതുമായ തുണി ഉപയോഗിച്ച് ആഭരണങ്ങളിൽ നിന്ന് ടൂത്ത് പേസ്റ്റ് തുടയ്ക്കുക.

ശേഷം...

Pic Credit: FREEPIK

 നിങ്ങളുടെ വെള്ളി ആഭരങ്ങൾ പുതിയത് പോലെ വെട്ടിതിളങ്ങുന്നത് കാണാം.   

വെട്ടിതിളങ്ങും

Pic Credit: FREEPIK

Next: ഇത്തിരി എരിഞ്ഞാലെന്താ തടി കുറയൂലേ... വറ്റൽ മുളക് കഴിച്ചു നോക്കൂ