ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാർ; 2024ലെ റിപ്പോർട്ട്

18 JUNE 2024

TV9 MALAYALAM

2024ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക പദുക്കോൺ

ദീപിക പദുക്കോൺ

ഒരു സിനിമയ്ക്ക് 15 കോടി മുതൽ 30 കോടി വരെയാണ് ദീപിക ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്.

പ്രതിഫലം എത്ര

രണ്ടാം സ്ഥാനത്ത് കങ്കണ റണാവത്ത് ആണ്. ഇവർ ഒരു സിനിമയ്ക്ക് 15-27 കോടി രൂപ പ്രതിഫലം വാങ്ങുന്നതായാണ് വിവരം.

കങ്കണ റണാവത്ത് 

​ഗ്ലോബൽ ഐക്കൺ പ്രിയങ്ക ചോപ്ര ജോനാസ് 15 കോടി മുതൽ 25 കോടി രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്.

പ്രിയങ്ക ചോപ്ര

15 കോടി മുതൽ 25 കോടി രൂപയ്ക്കാണ് കത്രീന കൈഫ് ഒരു ചിത്രത്തിന് കരാർ നൽകുന്നത്.

കത്രീന കൈഫ്

ബോളിവുഡിൻ്റെ പ്രിയ നടി ആലിയ ഭട്ട് ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 10 മുതൽ 20 കോടി രൂപ വരെയാണ് ആലിയ വാങ്ങുന്നത്.

ആലിയ ഭട്ട്

കരീന കപൂർ ഒരു ചിത്രത്തിന് 18 കോടി രൂപയാണ് ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്.

കരീന കപൂർ

ശ്രദ്ധ കപൂർ, വിദ്യാ ബാലൻ എന്നിവരും ഈ പട്ടികയിലുണ്ട്.

ശ്രദ്ധ കപൂർ  വിദ്യാ ബാലൻ

8-12 കോടി രൂപയ്ക്കാണ് അനുഷ്‌ക ശർമ്മ ഒരു സിനിമയ്ക്ക് വാങ്ങുന്നത്.

അനുഷ്‌ക ശർമ്മ

എന്നാൽ ഐശ്വര്യ റായ് ബച്ചൻ ആകട്ടെ ഒരു ചിത്രത്തിന് 10 കോടി രൂപയാണ് വാങ്ങുന്നത്.

ഐശ്വര്യ റായ് 

യാത്രയ്ക്ക് ഇറങ്ങുമ്പോൾ പിന്നിൽ നിന്ന് വിളിക്കുന്നത് ലക്ഷണക്കേടാണോ?