22 October 2024
SHIJI MK
Social Media Images
ലോറന്‍സ് ബിഷ്‌ണോയിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ മുഴുവന്‍. ലോറന്‍സിന്റെ ആസ്തിയുമായി ബന്ധപ്പെട്ട ഒരുപാട് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
ലോറന്‍സ് ജയില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ പ്രതിവര്‍ഷം 35 മുതല്‍ 40 ലക്ഷം രൂപ വരെയാണ് ചിലവഴിക്കുന്നുണ്ടെന്നാണ് കുടുംബം പറയുന്നത്.
ലോറന്‍സ് ബിഷ്‌ണോയിയുടെ ആകെ ആസ്തി 7 മുതല്‍ 10 കോടി വരെയാണ്.
കള്ളക്കടത്ത്, ബ്ലാക്ക്‌മെയില്‍, കുറ്റകൃത്യങ്ങളാണ് ലോറന്‍സ് ഏറെ നാളായി ചെയ്യുന്നത്.
7.20 കോടിയോളം വിലമതിക്കുന്ന പൂര്‍വ്വിക സ്വത്തില്‍ നിന്നാണ് ലോറന്‍സിന്റെ സമ്പത്തിന്റെ വളര്‍ച്ച.
തട്ടികൊണ്ടുപോകല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയവ വഴിലോറന്‍സിന്റെ സമ്പത്ത് ഗണ്യമായി വളര്‍ച്ച കൈവരിച്ചു.
ഐശ്വര്യറായിയുടെ ബോഡിഗാര്‍ഡിന്റെ ശമ്പളം എത്രയെന്ന് അറിയാമോ?