29 September  2024

SHIJI MK

വണ്ണം കുറയ്ക്കാന്‍ വെണ്ടയ്ക്ക തന്നെ ധാരാളം

Unsplash/Getty Images

വെണ്ടയ്ക്കയോട് ഒരു പ്രത്യേക ഇഷ്ടമാണ് നമ്മള്‍ മലയാളികള്‍ക്ക്.

വെണ്ടയ്ക്ക

വെണ്ടയ്ക്ക കഴിക്കുന്നത് കൊണ്ട് ഒട്ടനവധി പ്രയോജനങ്ങളുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ട് സമ്പന്നമാണ് വെണ്ടയ്ക്ക.

പോഷകം

വെണ്ടയ്ക്ക വെള്ളം കുടിക്കുന്നതിലൂടെ ഒട്ടനവധി പോഷകങ്ങളാണ് നമ്മുടെ ശരീരത്തിലേക്കെത്തുന്നത്.

വെണ്ടയ്ക്ക വെള്ളം

ഫ്രീ റാഡിക്കല്‍ കാരണമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തെ ചെറുക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും വെണ്ടയ്ക്ക സഹായിക്കും.

ഫ്രീ റാഡിക്കല്‍

വെണ്ടയ്ക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ ഇത് ദഹനത്തെ മെച്ചപ്പെട്ടതാക്കുന്നു.

നാരുകള്‍

വെണ്ടയ്ക്ക വെള്ളം കുടിക്കുന്നതിലൂടെ അല്‍പം ദഹന പ്രശ്‌നങ്ങള്‍ വരാനും സാധ്യതയുണ്ട്.

ദഹനം

വെറുതെ ചവച്ചുതുപ്പേണ്ടതല്ല തണ്ണിമത്തന്‍ കുരു

NEXT