ഒരു ലഡ്ഡുവിന് 1.87 കോടി രൂപ!

17 September 2024

Sarika KP

ഗണപതി പൂജ ആഘോഷങ്ങളുടെ സമാപനത്തിന് മുന്നോടിയായി നടന്ന ലേലത്തിലാണ്  ഒരു ലഡ്ഡു റെക്കോര്‍ഡ് തുകയ്ക്ക് വിറ്റത്

ഗണപതി പൂജ ആഘോഷം

Pic Credit: getty images

തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ബന്ദ്ലഗുഡ ജാഗിര്‍ ഏരിയയിലെ കീര്‍ത്തി റിച്ച്മണ്ട് വില്ലസിലായിരുന്നു ലേലം

ലേലം എവിടെ

ലേലത്തില്‍ 100 പേര്‍ പങ്കെടുത്തിരുന്നു

100 പേര്‍ പങ്കെടുത്തിരുന്നു

25 പേര്‍ വീതമുള്ള നാല് ടീമുകളായാണ് ലേലത്തിൽ പങ്കെടുത്തത്. ഇതിലൊരു ടീമാണ് ലേലം പിടിച്ചത്

25 പേര്‍ വീതമുള്ള നാല് ടീമുകൾ

കഴിഞ്ഞവര്‍ഷം 1.26 കോടിയായിരുന്നു ഇതേ ലേല വേദിയില്‍ ലഡ്ഡുവിന് ലഭിച്ചത്

കഴിഞ്ഞവര്‍ഷം 1.26 കോടി

2022ലെ ലേലത്തില്‍ 60 ലക്ഷം രൂപയായിരുന്നു ലേലത്തുക

60 ലക്ഷം രൂപ

Next: പൂര്‍ണ നഗ്നരായി ഉറങ്ങാം; ഗുണങ്ങള്‍ ഒരുപാടുണ്ട്‌