Empuraan 100 Cr

രണ്ടേ രണ്ട് ദിവസം; എമ്പുരാൻ 100 കോടി ക്ലബിൽ

29 March 2025

Abdul Basith

TV9 Malayalam Logo

Pic Credit: Social Media

മോഹൻലാലിനെ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണ് എമ്പുരാൻ. 2019ൽ റിലീസായ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്.

മോഹൻലാലിനെ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണ് എമ്പുരാൻ. 2019ൽ റിലീസായ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്.

എമ്പുരാൻ

മാർച്ച് 27നാണ് സിനിമ തീയറ്ററുകളിലെത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രീസെയിൽ കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചത്.

മാർച്ച് 27നാണ് സിനിമ തീയറ്ററുകളിലെത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രീസെയിൽ കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചത്.

റിലീസ്

ഇതിനിടെ സിനിമ മറ്റൊരു റെക്കോർഡും സ്ഥാപിച്ചു. റിലീസായി കേവലം രണ്ട് ദിവസത്തിനുള്ളിൽ എമ്പുരാൻ 100 കോടി ക്ലബിലും ഇടം നേടിയിരിക്കുകയാണ്.

ഇതിനിടെ സിനിമ മറ്റൊരു റെക്കോർഡും സ്ഥാപിച്ചു. റിലീസായി കേവലം രണ്ട് ദിവസത്തിനുള്ളിൽ എമ്പുരാൻ 100 കോടി ക്ലബിലും ഇടം നേടിയിരിക്കുകയാണ്.

100 കോടി ക്ലബ്

നായകൻ മോഹൻലാൽ അടക്കം എമ്പുരാൻ സിനിമയുടെ അണിയറപ്രവർത്തകരാണ് നേട്ടത്തിൻ്റെ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

നേട്ടം

ഭക്ഷണം കഴിച്ച ശേഷം ഓറഞ്ച് കഴിച്ചാൽ വയറുവേദന, സന്ധിവേദന, നീര്, വീക്കം, പേശിവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങളും അലർജിയും ഉണ്ടാകാം.

റെക്കോർഡ്

ആഗോളതലത്തിൽ ആദ്യ ദിനം എമ്പുരാൻ നേടിയത് 65 കോടി രൂപയാണ്. ഇത് മലയാള സിനിമാ ചരിത്രത്തിലെ റെക്കോർഡ് ഓപ്പണിങ് ഡേ കളക്ഷനാണ്.

ഓപ്പണിങ് ഡേ

ആഗോള കളക്ഷനിലെന്ന പോലെ കേരള ബോക്സോഫീസിലും സിനിമ നേട്ടമുണ്ടാക്കുകയാണ്. ആദ്യ ദിനം കേരളത്തിൽ നിന്ന് 10 കോടി രൂപ സിനിമ നേടി.

കേരള ബോക്സോഫീസ്

തീയറ്റർ നിറഞ്ഞോടുന്നതിനിടെ സിനിമയ്ക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. എമ്പുരാനിൽ പറയുന്ന രാഷ്ട്രീയത്തിനെതിരെയാണ് വിമർശനം.

വിമർശനം