20 April 2024
TV9 Malayalam
വിറ്റാമിൻ സി ധാരാളം അടങ്ങിയ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും.
പാവയ്ക്കാ ജ്യൂസ് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
പാവയ്ക്ക കരളിനെ വിഷാംശങ്ങളിൽ നിന്ന് മുക്തമാക്കുന്നു.
കലോറി കുറവും ഫൈബർ കൂടുതലുമുള്ള പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും നല്ലതാണ്.
ചർമ്മത്തിൻറെ ആരോഗ്യത്തിനും പാവയ്ക്കാ ജ്യൂസ് നല്ലതാണ്.