10 January 2025
Sarika KP
ആരോഗ്യത്തിന് ഏറെ നല്ലതാണ് നട്‌സ്, ഡ്രൈ ഫ്രൂട്‌സ് എന്നീവ.
Pic Credit: Gettyimages
ഇവ കഴിയ്‌ക്കേണ്ട രീതിയില്‍ കഴിച്ചാൽ മാത്രമേ ശരീരത്തിന് ഇത് ഗുണം ലഭിയ്ക്കൂവെന്നതും ഏറെ പ്രധാനമാണ്.
ബദാമിന്റെ കട്ടിയുള്ള തൊലി മൃദുവാക്കി രുചികരമാക്കാനും പോഷകങ്ങള്‍ ശരീരം വലിച്ചെടുക്കാന്‍ കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്
ബദാം പോലുള്ളവ കുതിര്‍ത്തി കഴിയ്ക്കുന്നത് ഫൈറ്റിക് ആസിഡ് എന്ന ഘടകം നീക്കാന്‍ നല്ലതാണ്.
വാള്‍നട്‌സ് തലേന്ന് രാത്രി വെളളത്തിലിട്ട് കുതിര്‍ത്തി കഴിയ്ക്കുന്നതാണ് നല്ലതാണ്. പക്ഷേ തൊലി കളയാതെ കഴിയ്ക്കുകയും വേണം.
ഉണക്കമുന്തിരി കുതിർത്ത് കഴിക്കുമ്പോൾ ഇവയിലെ പോഷകങ്ങളുടെ ഗുണം ഇരട്ടിയാകുന്നു.
Next: പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍