22 September 2024
Sarika KP
അലങ്കാരചെടി എന്ന നിലയ്ക്ക് വീടിനകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് സ്‌നേക്ക് പ്ലാന്റ്
Pic Credit: Gettyimages
സ്‌നേക്ക് പ്ലാന്റ് സൂക്ഷിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ദിശ വീടിന്റെ തെക്ക്, കിഴക്ക് അല്ലെങ്കില്‍ തെക്ക് കിഴക്ക് ദിശയാണെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്
ഇത് വീടിനകത്ത് സൂക്ഷിക്കുന്നത് ഉചിതമാണോ എന്ന സംശയം ചിലര്‍ക്കെങ്കിലും സംശയമുണ്ടായേക്കാം
വാസ്തു പ്രകാരം പരിപാലിക്കുകയാണെങ്കില്‍ സ്‌നേക്ക് പ്ലാന്റ് വീടിന് അകത്തും വെക്കാവുന്നതാണ്.
ഈ ചെടി വീട്ടില്‍ സൂക്ഷിക്കുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹവും കരുതലും വര്‍ധിപ്പിക്കും.
ഇത് കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നത് ശാന്തമായ ഉറക്കം ഉറപ്പാക്കുകയും ബന്ധങ്ങളെ കൂടുതല്‍ ആഴത്തിലാക്കുകയും ചെയ്യുന്നു
സമ്പത്തും ബുദ്ധിയും ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് ഇത് പഠനമുറിയിലോ ജോലിസ്ഥലത്തോ സൂക്ഷിക്കാവുന്നതാണ്.
Next: വെറും നീലപ്പൂ വിരിയുന്ന ചെടിയല്ല നീലക്കുറിഞ്ഞി