19 September 2024
Sarika KP
നാട്ടിൻപുറങ്ങളിലെല്ലാം സുലഭമായി ലഭിക്കുന്ന വിഭവമാണ് മുരിങ്ങ. അതുകൊണ്ട് തന്നെ ഇതിന്റെ ഗുണങ്ങൾ നമ്മൾ അറിയാതെ പോകുന്നു
Pic Credit: Gettyimages
വൈറ്റമിനുകളായ എ, സി,ഇ, കാത്സ്യം, പൊട്ടാസ്യം, അയേണ്‍ പോലുള്ള ധാതുക്കള്‍, അമിനോ ആസിഡ്സ്, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിങ്ങനെയുള്ള പോഷകങ്ങളാല്‍ സമ്പന്നമാണ് ഈ വിഭവം
മുരിങ്ങയില വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും . മുരിങ്ങയിലുള്ള ഫൈബര്‍ ദഹനം കൂട്ടുന്നു
ഫൈബര്‍ കാര്യമായി ഉള്ളതിനാല്‍ പെട്ടെന്ന് വയര്‍ നിറഞ്ഞതായി അനുഭവപ്പെടുത്തുന്നതിനും കൂടുതല്‍ കഴിക്കുന്നത് തടയുന്നതിനുമെല്ലാം മുരിങ്ങയില സഹായിക്കുന്നു
പ്രമേഹമുള്ളവര്‍ക്ക് ഷുഗര്‍ നിയന്ത്രിക്കുന്നതിനായി അവരുടെ ഡയറ്റിലുളഅപ്പെടുത്താവുന്ന വിഭവമാണ് മുരിങ്ങയില
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാൻ മുരിങ്ങയില സഹായിക്കുക
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് സന്ധിവാതത്തെ തടയാന്‍ സഹായിക്കും
Next: മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ ഇവ