17 September 2024
Sarika KP
ആരോഗ്യകരമായ ജീവിതത്തിനു നടത്തം വളരെ പ്രധാനമാണ്. എന്നാൽ മിക്കവർക്കും ശരിയായ നടത്തത്തെപ്പറ്റി അറിയില്ല
Pic Credit: Gettyimages
ദിവസവും ഏത്ര ദൂരം നടക്കണമെന്നോ എത്ര നേരം നടക്കണമെന്നോ പലർക്കും
ഓരോ പ്രായകാരും ദിവസവും ഇത്ര കിലോമീറ്റർ നടക്കണമെന്നുണ്ട്
ഒരു വ്യക്തി ദിവസവും എട്ട് മണിക്കൂർ നടക്കണമെന്നാണ് അമേരിക്കയിലെ സിഡിസി പറയപ്പെടുന്നത്.
മുതിർന്നവർ ഓരോ ദിവസവും ഏകദേശം 4 മുതൽ 5 കിലോമീറ്റർ വരെ നടക്കണം
6 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കും നടത്തം വളരെ പ്രധാനമാണ്
കുട്ടികൾ ഏകദേശം 3 മുതൽ 4 കിലോമീറ്റർ നടക്കാൻ ശ്രമിക്കണം
Next: ഇഞ്ചി കയ്യിലുണ്ടോ? മുഖക്കുരുവിനെയും താരനെയും പ്രതിരോധിക്കാം