Pineapple slice splash

പൈനാപ്പിള്‍ പതിവാക്കൂ; അറിയാം ആരോഗ്യ ഗുണങ്ങള്‍

25 October 2024

Sarika KP

TV9 Malayalam Logo
Pineapple

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍.

നിരവധി ആരോഗ്യ ഗുണങ്ങള്‍

Pic Credit: gettyimages

Pineapple Splash

വിറ്റാമിന്‍ സിയുടെ കലവറയായ പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും

Close-up of drink in jar on table

 ദഹനത്തിനും മലബന്ധത്തെ തടയാനും ഇവ ഗുണം ചെയ്യും.

ദഹനത്തിനും മലബന്ധത്തെ തടയാനും

 എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പൈനാപ്പിള്‍ ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

എല്ലുകളുടെയും പല്ലുകളുടെയും

  ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ഹൃദയത്തിന്‍റെ ആരോഗ്യത്തിന്

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും

 പൈനാപ്പിളിൽ അടങ്ങിയ വിറ്റാമിൻ സി ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

ചർമ്മത്തിന്‍റെ ആരോഗ്യം

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

വണ്ണം കുറയ്ക്കാന്‍

Next: ശരീരഭാരം കുറയ്ക്കാൻ ലോലോലിക്ക ഡയറ്റിൽ ഉൾപ്പെടുത്തൂ