കൂൺ ചില്ലറക്കാരനല്ല; അറിയാം ഗുണങ്ങൾ

11 september 2024

Sarika KP

 രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും  മുന്നിൽ തന്നെയാണ് കൂൺ

പോഷകഗുണം

Pic Credit: Gettyimages

ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും കൂണുകൾ സഹായിക്കും

 പഞ്ചസാരയുടെ അളവ് നിലനിർത്തുന്നു

കൂണിലുള്ള ആന്റിഓക്‌സിഡന്റുകൾ, സെലിനിയം, ആൽഫാഗ്ലൂട്ടൻ, ബീറ്റാഗ്ലൂട്ടൻ എന്നിവ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു

കൂണിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ശ്വാസകോശാർബുദം, സ്‌തനാർബുദം, പ്രോസ്‌റ്റേറ്റ്  കാൻസർ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു

കാൻസറിൽ നിന്ന് സംരക്ഷണം നൽകുന്നു

ഹൃദയധമനികൾ, രക്തക്കുഴൽ എന്നിവയിലെ കൊഴുപ്പ് നീക്കം ചെയ്യാൻ കൂൺ സഹായിക്കും

 കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കും

പ്രമേഹത്തെ നിയന്ത്രിക്കുവാനുള്ള കഴിവ് കൂണിനുണ്ട്

പ്രമേഹത്തെ നിയന്ത്രിക്കുന്നു

കൂണിൽ അടങ്ങിയിട്ടുള്ള പോളിസാക്കറൈഡ് ചർമത്തെ ജലാംശം നിലനിർത്തി മിനുസമുള്ളതാക്കുന്നു

ചർമപരിപാലനം

വൈറ്റമിൻ ഡി, കാത്സ്യം എന്നിവയുടെ ഉറവിടം. വൈറ്റമിൻ ഡി അസ്ഥികളുടെ ആരോഗ്യത്തിനു നല്ലത്.

അസ്ഥികളുടെ ആരോഗ്യത്തിനു നല്ലത്

Next: ഇത് മത്തങ്ങയല്ല കേട്ടോ... തൈകുമ്പളം; ​ഗുണങ്ങൾ അറിയണ്ടേ