അറിയാം ലിച്ചിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

17 April 2024

Sarika KP

അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ജലാംശം എന്നിവയാൽ സമ്പന്നമായ ലിച്ചി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന

Pic Credit: Gettyimages

 സ്ട്രെസ് കുറയ്ക്കാനും അകാല വാർദ്ധക്യം തടയാനും സഹായിക്കുന്നു

 സ്ട്രെസ് കുറയ്ക്കുന്നു

 ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ക്യാൻസർ, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു

 ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

 ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ക്യാൻസർ, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു

 ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ്, ഫോളേറ്റ് എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടം

പോഷകങ്ങളുടെ സമ്പന്നമായ ഉറവിടം

നാഡികളുടെ പ്രവർത്തനം എന്നിവയ്ക്ക് സഹായിക്കുന്നു

നാഡികളുടെ പ്രവർത്തനം

 വ്യായാമത്തിന് ശേഷം ലിച്ചി കഴിക്കുന്നത് വയറിലെ കൊഴുപ്പ്, വീക്കം എന്നിവ കുറയ്ക്കും

വയറിലെ കൊഴുപ്പ് കുറയ്ക്കും

 തിമിരം രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും ലിച്ചി സഹായിക്കുന്നു

തിമിരം 

Next: അറിയാം റാഡിഷിന്റെ ​ഗുണങ്ങൾ