സൂപ്പറാണ് സപ്പോട്ട! ക്ഷീണവും അലസതയും മാറിനിൽക്കും.

16  NOVEMBER 2024

NEETHU VIJAYAN

സീസണലായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറിയുമാണ് ആരോഗ്യത്തിന് നല്ലത്. ഇത്തരത്തിൽ സീസണലായി ലഭിക്കുന്നൊരു ഫ്രൂട്ട് ആണ് സപ്പോട്ട.

സപ്പോട്ട

Image Credit: Freepik

ചിലർക്ക് സപ്പോട്ടയുടെ രുചി പിടിക്കാറില്ല. എങ്കിലും മിക്കവാറും പേരും സപ്പോട്ട കിട്ടിയാൽ കഴിക്കാതിരിക്കില്ല.

രുചി

ഈ പഴം ആരോഗ്യത്തിന് ‌വളരെ നല്ലതാണ്. ഇത് കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങൾ നോക്കാം.

ആരോഗ്യം

സപ്പോട്ട ഫൈബറിൻറെ മികച്ചൊരു ഉറവിടമാണ്. അതിനാൽ ഇത് ദഹനപ്രവർത്തനങ്ങൾ എളുപ്പമാക്കുന്നു.

ദഹനപ്രവർത്തനം

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് അവർക്ക് ഡയറ്റിലുൾപ്പെടുത്താൻ മികച്ച ഫലമാണ് സപ്പോട്ട.

വണ്ണം കുറയ്ക്കാൻ

ക്ഷീണവും അലസതയും തോന്നുന്ന സമയത്ത് സപ്പോട്ട കഴിക്കുകയാണെങ്കിൽ അത് ഉന്മേഷം നൽകും.

ക്ഷീണവും  അലസതയും

 കണ്ണിൻറെ ആരോഗ്യത്തിനും സപ്പോട്ട കഴിക്കുന്നത് നല്ലതാണ്. സപ്പോട്ടയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ -എ ആണിതിന് സഹായിക്കും. 

കണ്ണിൻറെ ആരോഗ്യം

Next പ്രൂൺസ് പൊളിയാണ്... മുടി കൊഴിച്ചിൽ ഞൊടിയിടയിൽ നിർത്താം.