25 NOVEMBER 2024
NEETHU VIJAYAN
ചെമ്പരത്തിപൂവുണ്ടോ...? എങ്കിലൊരു ചായ ഇട്ടാലോ. വീട്ടുമുറ്റത്തുള്ള ചെമ്പരത്തിയിലെ പൂവ്കൊണ്ട് ചായയുണ്ടാക്കിക്കുടിച്ചാൽ ഗുണങ്ങൾ ഏറെ.
Image Credit: Freepik
ഇതിൻ്റെ ഗുണങ്ങളെക്കുറിച്ചറിയാൻ പഠനങ്ങളും നടത്തിയിട്ടുണ്ട്. ഇതിലൂടെ രക്തസമ്മർദ്ദമുള്ള കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ദിവസത്തിൽ രണ്ടുതവണ ഹിബിസ്കസ് ചായ കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കും.
ചെമ്പരത്തി ചായ കഴിക്കുന്നത് എൽഡിഎൽ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ചെമ്പരത്തി ചായയിൽ ഉണക്കിയ പെരുംജീരകം ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.
ചിലതരം പക്ഷിപ്പനിക്കെതിരെ ഈ ഹെർബൽ ടീ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ആന്റിഓക്‌സിഡന്റുകൾക്ക് പുറമേ, ഹൈബിസ്കസ് ചായയിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്.
Next ഗർഭിണികൾ കുങ്കുമപ്പൂവ് കഴിച്ചാൽ കുട്ടി വെളുക്കുമോ?