ചിയ സീഡിന്റെ ഗുണങ്ങൾ

10 september 2024

Sarika KP

നമ്മുടെ ഡയറ്റില്‍ സ്ഥാനം പിടിച്ച ഒന്നാണ് ചിയ സീഡ്

ചിയ സീഡ്

Pic Credit: getty images

നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണിത്

പോഷകഗുണം

ദിവസവും രാവിലെ ചിയ സീഡ്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്

ആരോഗ്യത്തിന് വളരെ നല്ലത്

ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കുന്നു

 ദഹനം മെച്ചപ്പെടുത്തും

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്

ഹൃദയത്തിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും

തലച്ചോറിന്റെ ആരോഗ്യം 

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണകരമാണ്

പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും 

Next: വെറും വയറ്റിൽ പപ്പായ കഴിക്കൂ... ആരോ​ഗ്യ ​ഗുണങ്ങൾ ഏറെയുണ്ട്