Fruit Pairs : ഈ പഴങ്ങൾ ഒരുമിച്ച് ജ്യൂസാക്കി കൂടിക്കരുത്; കാരണം ഇതാണ്.
Fruits Sideeffects : പലപ്പോഴും പഴങ്ങൾ ജ്യൂസാക്കി കുടിക്കുന്നതാണ് നമുക്ക് പ്രിയം. കൂടുതൽ ആരോ​ഗ്യത്തിന് കൂടുതൽ പഴങ്ങൾ ചേർക്കുന്നവരുമുണ്ട്.

പലപ്പോഴും പഴങ്ങൾ ജ്യൂസാക്കി കുടിക്കുന്നതാണ് നമുക്ക് പ്രിയം. കൂടുതൽ ആരോ​ഗ്യത്തിന് കൂടുതൽ പഴങ്ങൾ ചേർക്കുന്നവരുമുണ്ട്.

പഴങ്ങൾ

Health Tips : എന്നാൽ ചില പഴങ്ങൾ ഒന്നിച്ച് ജ്യൂസാക്കി കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

എന്നാൽ ചില പഴങ്ങൾ ഒന്നിച്ച് ജ്യൂസാക്കി കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

ദോഷകരം

Orange And Banana : ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ വാഴപ്പഴം പോലുള്ള പഴങ്ങളുമായി യോജിപ്പിക്കുന്നത് വയറുവേദനയ്ക്കും ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ വാഴപ്പഴം പോലുള്ള പഴങ്ങളുമായി യോജിപ്പിക്കുന്നത് വയറുവേദനയ്ക്കും ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.  

 ഓറഞ്ചും വാഴപ്പഴവും

ആപ്പിളും ഓറഞ്ചും  കൂട്ടിക്കലർത്തുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ പ്രശ്നത്തിലാക്കും. അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കുകയും ചെയ്യും.  

ആപ്പിളും ഓറഞ്ചും

തണ്ണിമത്തനിലെ ഉയർന്ന ജലാംശവും സാവാഴപ്പഴത്തിലെ നാരുകളും യോജിക്കില്ല. ഇത് വയറു വീർക്കുന്നതിനും ഗ്യാസ് ഉണ്ടാക്കുന്നതിനും കാരണമാകും.

തണ്ണിമത്തനും വാഴപ്പഴവും

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്, ഇത് മാമ്പഴവുമായി യോജിച്ചാൽ  അസ്വസ്ഥതയ്ക്കും ഓക്കാനത്തിനും കാരണമാകും.

പൈനാപ്പിളും മാമ്പഴവും

പേരയ്ക്കയും വാഴപ്പഴവും നാരുകളാൽ സമ്പുഷ്ടമാണ്. ഇവയുടെ സംയോജനം വയറുവേദന, വയറു വീർക്കൽ, അല്ലെങ്കിൽ ദഹനനാളത്തിൽ അസിഡിറ്റി എന്നിവ ഉണ്ടാക്കും.

പേരയ്ക്കയും വാഴപ്പഴവും

സ്ട്രോബെറിയും മുന്തിരിയും പോഷകസമൃദ്ധമാണ്, പക്ഷേ അവയുടെ അസിഡിറ്റിയും മധുരവും ഗ്യാസ്, വയറു വീർക്കൽ എന്നിവയ്ക്ക് കാരണമാകും.

സ്ട്രോബെറി മുന്തിരി