പഴുത്തതും മധുരമുള്ളതുമായ പൈനാപ്പിൾ വാങ്ങാനുള്ള നുറുങ്ങുവഴികൾ നോക്കാം.

06  May 2024

TV9 MALAYALAM

പൂർണ്ണമായി പഴുത്ത പൈനാപ്പിളുകൾക്ക് തിളക്കമാർന്ന സ്വർണ്ണനിറമുള്ള പുറംഭാഗമാണ്. പച്ച പുറം പാളി ഉള്ളവ ഒഴിവാക്കുക.

 നിറം പരിശോധിക്കുക

Pic Credit: Freepik

പഴുത്ത പൈനാപ്പിളിൽ ഞെക്കുമ്പോൾ അൽപ്പം മൃദുവായ പുറംതോടാണ്. പഴുക്കാത്തവ വളരെ കഠിനമായിരിക്കും.

പഴുത്ത പൈനാപ്പിൾ

പഴുത്ത പൈനാപ്പിളിന് സാധാരണയായി മധുരമുള്ള സുഗന്ധമാണ്. അതിനാൽ വാങ്ങുമ്പോൾ മണം ശ്രദ്ധിക്കുക.

മണം

ഏകദേശം ഒരേ വലിപ്പമുള്ള രണ്ട് പൈനാപ്പിൾ എടുത്ത് അവയുടെ ഭാരം താരതമ്യം ചെയ്യുക. ഭാരക്കൂടുതൽ തോന്നുന്നത് പഴുത്തത് ആകും.

ഭാരം പരിശോധിക്കുക

പൈനാപ്പിളിൽ നിന്ന് എളുപ്പത്തിൽ ഇല അടർത്തി മാറ്റാൻ പറ്റുമെങ്കിൽ അത് പഴുത്തത് ആണെന്ന് ഉറപ്പിക്കാം.

ഇല

അമിതമായി പാൽ ചായ കുടിച്ചാൽ എന്ത് സംഭവിക്കും?