മുഖസൗന്ദര്യത്തിന് അല്പം കറ്റാർവാഴ ആയാല്ലോ?

01 September 2024

Sarika KP

മുഖത്തെ കരുവാളിപ്പും കുരുവും അകറ്റാനും ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന മികച്ച ചേരുവകയാണ് കറ്റാർവാഴ

കറ്റാർവാഴ

Pic Credit: Getty Images

മുഖത്തിന്റെ സ്വാഭാവികമായ ഈർപ്പവും പിഎച്ച് ലെവലും നിലനിർത്തുന്നതിന് സഹായിക്കുന്ന സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ

സൗന്ദര്യവർധകവസ്തു

കറ്റാർവാഴ ചർമ്മത്തിന് തിളക്കം നൽകുന്നു

ഗുണങ്ങൾ

കറ്റാർവാഴ ജെൽ പതിവായി മുഖത്തു പുരട്ടിയാൽ മുഖത്തെ പാടുകളും മുഖക്കുരവും പൂർണമായും നീക്കം ചെയ്യാൻ സാധിക്കും

പാടുകളും മുഖക്കുരവും പൂർണമായും നീക്കും

കറ്റാർവാഴ ജെൽ ഉപയോ​ഗിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവികമായ ഈർപ്പം നിലനിർത്തുകയും ചർമ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു

ചർമ്മത്തിന്റെ സ്വാഭാവികമായ ഈർപ്പം നിലനിർത്തുന്നു

മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാർവാഴയ്ക്ക് ഉണ്ട്

ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു

മേക്കപ്പ് റിമൂവർ ആയും കറ്റാർവാഴ ജെൽ ഉപയോഗിക്കാവുന്നത്

മേക്കപ്പ് റിമൂവർ

മുഖത്തെയും കഴുത്തിലെയും കറുപ്പകറ്റാൻ കറ്റാർവാഴ ജെൽ സഹായിക്കും

കറുപ്പകറ്റാൻ സഹായിക്കും

Next: മുഖത്തെ പാടൊക്കെ നീക്കം ചെയ്യാന്‍ ക്യാരറ്റ് മതി